Lasith Malinga set to retire after first Bangladesh ODI
ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ അറിയിച്ചു.